എംപോക്‌സ് ഭീഷണി: സംസ്ഥാനത്ത് ജാഗ്രത പാലിക്കണമെന്ന് മന്ത്രി; പ്രോട്ടോകോള്‍ പുറത്തിറക്കി ആരോഗ്യ വകുപ്പ്

ചില രാജ്യങ്ങളില്‍ എംപോക്‌സ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ സംസ്ഥാനം ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്.Empox threat: Minister to be cautious in the state ആഫ്രിക്കയിലെ പല രാജ്യങ്ങളിലുള്‍പ്പെടെ എംപോക്‌സ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കേന്ദ്ര മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് സംസ്ഥാനത്തെ എല്ലാ എയര്‍പോര്‍ട്ടുകളിലും നിരീക്ഷണ സംഘമുണ്ട്. രോഗം റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് എന്തെങ്കിലും രോഗലക്ഷണങ്ങള്‍ ഉണ്ടായാല്‍ എയര്‍പോര്‍ട്ടില്‍ റിപ്പോര്‍ട്ട് ചെയ്യണം. 2022ല്‍ എംപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ സംസ്ഥാനം സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രോസീജ്യര്‍ പുറത്തിറക്കിയിരുന്നു. … Continue reading എംപോക്‌സ് ഭീഷണി: സംസ്ഥാനത്ത് ജാഗ്രത പാലിക്കണമെന്ന് മന്ത്രി; പ്രോട്ടോകോള്‍ പുറത്തിറക്കി ആരോഗ്യ വകുപ്പ്