കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ജീവനക്കാരുടെ നേതൃത്വത്തിൽ വൻ പ്രതിഷേധം ഇരുമ്പുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ രാജിവയ്ക്കണം, ആത്മഹത്യാപ്രേരണയ്ക്ക് കേസെടുക്കണം, ഇവർക്കെതിരെ നടപടി വേണം തുടങ്ങിയവയാണ് ആവശ്യങ്ങൾ . Employees staged a massive protest over Naveen Babu’s death ഈ ആവശ്യങ്ങൾ ഉന്നയിച്ച് എൻജിഒ അസോസിയേഷന്റെ നേതൃത്വത്തിൽ കലക്ടറേറ്റ് ജീവനക്കാർ ജില്ലാ കലക്ടർ അരുൺ കെ.വിജയനെ തടഞ്ഞുവച്ചു. പൊലീസെത്തിയാണ് കലക്ടറെ മോചിപ്പിച്ചത്.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed