ഇടുക്കിയിൽ വ്യാപാര സ്ഥാപനത്തിൽ നിന്നും ഏലക്ക മോഷ്ടിച്ച ജീവനക്കാർ അറസ്റ്റിൽ; മോഷണം പിടിച്ചതിങ്ങനെ:
ഇടുക്കി കുഴിത്തൊളുവിൽ വ്യാപാര സ്ഥാപനത്തിൽ നിന്നും ഏലക്ക മോഷ്ടിച്ച സ്ഥാപനത്തിലെ ജീവനക്കാർ അറസ്റ്റിൽ. തമിഴ്‌നാട് ഉത്തമപാളയം സ്വദേശികളായ അളകരാജ, മുത്തു എന്നിവരാണ് അറസ്റ്റിലായത്. ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ നിന്നും പല തവണയായി 75000 രൂപയുടെ ഏലക്ക ഇവർ മോഷ്ടിച്ചിരുന്നു. അടുത്തിടെ സ്ഥാപനത്തിൽ നിന്നും പല തവണയായി ഏലക്ക കാണാതാകുന്നത് ശ്രദ്ധയിൽപ്പെട്ടു. ഉടമ സിസി ടിവി പരിശോധിച്ചപ്പോഴാണ് ജീവനക്കാർ ഏലക്ക കടത്തുന്നത് ശ്രദ്ധയിൽപെട്ടത്. പലതവണയായി ബാഗിലും ചാക്കിലും ഉൾപ്പെടെ ഇവർ ഏലക്ക കടത്തുന്നത് സിസിടിവി യിലുണ്ട് . തുടർന്ന് … Continue reading ഇടുക്കിയിൽ വ്യാപാര സ്ഥാപനത്തിൽ നിന്നും ഏലക്ക മോഷ്ടിച്ച ജീവനക്കാർ അറസ്റ്റിൽ; മോഷണം പിടിച്ചതിങ്ങനെ:
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed