ഹോട്ടലിൽ നിന്നും പണം മോഷ്ടിച്ച് കടന്നു ജീവനക്കാരൻ; കോട്ടയത്തെ മറ്റൊരു ഹോട്ടലിൽ ജോലി നോക്കവേ പിടിയിൽ
ഇടുക്കി അടിമാലിയിലെ സൺലൈറ്റ് ഹോട്ടലിൽ നിന്നും പണം മോഷ്ടിച്ച് കടന്നുകളഞ്ഞ ഹോട്ടൽ ജീവനക്കാരൻ അറസ്റ്റിൽ. കണ്ണൂർ നെടുങ്ങം സ്വദേശി ചാത്തോത്ത് ജിനേഷ് ഭാസ്‌കരനാണ് അറസ്റ്റിലായത്. കോട്ടയത്തെ മറ്റൊരു ഹോട്ടലിൽ ജോലി ചെയ്യുന്നതിനിടെയാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. Employee who stole money from hotel caught working at another hotel കഴിഞ്ഞ ആറിനാണ് 34,000 രൂപ പ്രതി മോഷ്ടിച്ചത്. മുൻപും പ്രതി മോഷണം നടത്തിയിട്ടുണ്ട്. അടിമാലി സി.ഐ.യുടെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തെ തുടർന്നാണ് എസ്.ഐ. … Continue reading ഹോട്ടലിൽ നിന്നും പണം മോഷ്ടിച്ച് കടന്നു ജീവനക്കാരൻ; കോട്ടയത്തെ മറ്റൊരു ഹോട്ടലിൽ ജോലി നോക്കവേ പിടിയിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed