ഇടുക്കി കട്ടപ്പനയിൽ സ്വകാര്യ ടയർ ഷോപ്പിൽ നിന്നും ജീവനക്കാരി 11 ലക്ഷം രൂപ തട്ടിയെടുത്തു. ബാസിൽ ടെയേഴ്‌സിൽ നിന്നും 11 ലക്ഷത്തിലധികം രൂപ സാമ്പത്തിക തിരിമറി നടത്തിയ യൂവതി പിടിയിൽ. സ്ഥാപനത്തിലേ ബില്ലിങ് ആൻഡ് അക്കൗണ്ടിങ് വിഭാഗത്തിലെ ജോലിക്കാരിയാണ് പിടിയിലായത്. കട്ടപ്പന നഗരത്തിലെ ബാസിൽ ടെയെഴ്‌സിൽ നിന്നുമാണ് ജീവനക്കാരി പണം തട്ടിയത്. ഈ വർഷത്തെ ഓഡിറ്റിലാണ് തട്ടിപ്പ് പുറത്തായത്. സ്ഥാപനത്തിലെ സാധനസാമഗ്രികൾ വിൽക്കുന്ന പണം സ്വന്തം അക്കൗണ്ടിലേക്ക് വാങ്ങി തട്ടിപ്പ് നടത്തുകയായിരുന്നു. ഈ വർഷത്തെ ഓഡിറ്റിലാണ് ബില്ലിങ്ങൽ … Continue reading പണം അടയ്ക്കാൻ സ്വന്തം ക്യു.ആർ.കോഡ് കാണിക്കും……ഇടുക്കി കട്ടപ്പനയിൽ സ്വകാര്യ ടയർ ഷോപ്പിൽ നിന്നും ജീവനക്കാരി തട്ടിയെടുത്ത തുക കേട്ടാൽ…..!
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed