തന്തൂരി റൊട്ടി ചുട്ടെടുക്കുന്നതിന്ടെ റൊട്ടിയിൽ തുപ്പി ജീവനക്കാരൻ; വീഡിയോ വൈറലായതിന് പിന്നാലെ അറസ്റ്റ്: വീഡിയോ

തന്തൂരി റൊട്ടി ചുട്ടെടുക്കുന്നതിന്ടെ റൊട്ടിയിൽ തുപ്പി ജീവനക്കാരൻ: വീഡിയോ ഗാസിയാബാദിലെ ഒരു റസ്റ്റോറന്റിൽ നിന്നുള്ള ഞെട്ടിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ ഭക്ഷ്യസുരക്ഷയെ കുറിച്ച് ഗുരുതരമായ ആശങ്കകൾ ഉയർന്നു. ‘ചിക്കൻ പോയിന്റ്’ എന്ന പേരിലുള്ള റസ്റ്റോറന്റിലെ ജീവനക്കാരൻ റൊട്ടി ചുടുന്നതിനിടെ അതിൽ തുപ്പുന്നതായി കാണിക്കുന്ന ദൃശ്യങ്ങളാണ് വൈറലായത്. സ്ഥലത്തുണ്ടായിരുന്ന ഒരാൾ മൊബൈൽ ഫോണിൽ പകർത്തിയ വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. തന്തൂരി റൊട്ടി ചുട്ടെടുക്കുന്നതിന്ടെ റൊട്ടിയിൽ തുപ്പി ജീവനക്കാരൻ: വീഡിയോ വൈറലായ ദൃശ്യങ്ങളിൽ, തന്തൂരി റൊട്ടി … Continue reading തന്തൂരി റൊട്ടി ചുട്ടെടുക്കുന്നതിന്ടെ റൊട്ടിയിൽ തുപ്പി ജീവനക്കാരൻ; വീഡിയോ വൈറലായതിന് പിന്നാലെ അറസ്റ്റ്: വീഡിയോ