എമിറേറ്റ്‌സ് ഫ്‌ളൈറ്റുകളിൽ ഇനി പേജറും വാക്കി-ടോക്കിയും കയറ്റില്ല,നിരോധനവുമായി കമ്പനി; കാരണം ഇതാണ്…

പേജറിനും , വാക്കി-ടോക്കിക്കും നിരോധനവുമായി പ്രമുഖ എയർലൈൻ കമ്പനിയായ എമിറേറ്റ്‌സ്. Emirates flights will no longer carry pagers and walkie-talkie. ലൈബനനിലും സിറിയയിലും ഇസ്രയേൽ ചാര സംഘടനയായ മൊസാദ് ഹിസ്ബുള്ളക്കെതിരികെ പേജർ വാക്കി-ടോക്കി സ്‌ഫോടനങ്ങൾ നടത്തിയതിന്റെ പശ്ചാത്തലത്തിലാണ് നിരോധനം. ചെക്ക് – ഇൻ ബാഗേജിലൊ ക്യാബിൻ ബാഗേജിലൊ ഇത്തരം ഉപകരണങ്ങൾ പാടില്ല. പേജറുകൾ കാലഹരണപ്പെട്ട ആശയ വിനിമയ ഉപാധിയാണെങ്കിലും ലൊക്കേഷൻ കണ്ടെത്തുക ബുദ്ധിമുട്ടായതിനാൽ ഇവ രഹസ്യാന്വേഷണ ഏജൻസികൾ ഭീകര സംഘടനകളും , വിവിധ സായുധ … Continue reading എമിറേറ്റ്‌സ് ഫ്‌ളൈറ്റുകളിൽ ഇനി പേജറും വാക്കി-ടോക്കിയും കയറ്റില്ല,നിരോധനവുമായി കമ്പനി; കാരണം ഇതാണ്…