റെക്കോഡ് ലാഭം കൊയ്ത് എമിറേറ്റ്സ്: ചരിത്രത്തിൽ ആദ്യം: ഉയരേ പറന്ന കണക്കുകൾ ഇങ്ങനെ:

2024-25 ലെ ആദ്യത്തെ അർധ വാർഷിക ലാഭത്തിൻ്റെ കണക്കുകൾ പുറത്തുവിട്ട് എമിറേറ്റ്സ്. വർഷാരംഭത്തിലെ ആദ്യ ആറു മാസങ്ങളിൽ കമ്പനി നേടിയ ലാഭം 10.4 ബില്യൺ ദിർഹമാണെന്ന് കമ്പനി പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നു. Emirates flights big profit ആദ്യമായാണ് ഇത്രയും അർധ വാർഷിക ലാഭം കമ്പനി രേഖപ്പെടുത്തുന്നത്. എമിറേറ്റ്സിന് യു.എ.ഇ. കോർപ്പറേറ്റ് ആദായനികുതി അടക്കേണ്ട സാമ്പത്തിക വർഷമാണിതെന്ന പ്രത്യേകതയുമുണ്ട്.2023 ലാണ് യു.എ.ഇ. കോർപ്പറേറ്റ് നികുതി നടപ്പാക്കിത്തുടങ്ങിയത്. 9% നികുതി ഈടാക്കിയ ശേഷം 9.3 ബില്യൺ ദിർഹം എമിറേറ്റ്സ് … Continue reading റെക്കോഡ് ലാഭം കൊയ്ത് എമിറേറ്റ്സ്: ചരിത്രത്തിൽ ആദ്യം: ഉയരേ പറന്ന കണക്കുകൾ ഇങ്ങനെ: