പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞനും പശ്ചിമഘട്ട സംരക്ഷണ പ്രവർത്തനങ്ങളുടെ ശക്തമായ വക്താവുമായ പ്രഫ. മാധവ് ഗാഡ്ഗിൽ അന്തരിച്ചു

പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞൻ പ്രഫ. മാധവ് ഗാഡ്ഗിൽ അന്തരിച്ചു പുണെ: ഇന്ത്യയിലെ പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞനും പശ്ചിമഘട്ട സംരക്ഷണ പ്രവർത്തനങ്ങളുടെ ശക്തമായ വക്താവുമായ പ്രഫ. മാധവ് ഗാഡ്ഗിൽ (83) അന്തരിച്ചു. ബുധനാഴ്ച രാത്രി പുണെയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ മകൻ സിദ്ധാർഥ ഗാഡ്ഗിൽ മരണവിവരം സ്ഥിരീകരിച്ചു. സംസ്കാരം ഇന്ന് (വ്യാഴം) വൈകിട്ട് നാലിന് പുണെയിൽ നടക്കും. പശ്ചിമഘട്ടത്തിന്റെ പരിസ്ഥിതി പ്രാധാന്യം ദേശീയതലത്തിൽ ഉയർത്തിക്കാട്ടുന്നതിൽ നിർണായക പങ്ക് വഹിച്ച വ്യക്തിയായിരുന്നു പ്രഫ. മാധവ് ഗാഡ്ഗിൽ. … Continue reading പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞനും പശ്ചിമഘട്ട സംരക്ഷണ പ്രവർത്തനങ്ങളുടെ ശക്തമായ വക്താവുമായ പ്രഫ. മാധവ് ഗാഡ്ഗിൽ അന്തരിച്ചു