ആശ്വാസം, ഇനി ഇഎംഐ കുറയും; റിസർവ് ബാങ്കിന്റെ പുതിയ പ്രഖ്യാപനം ഇങ്ങനെ

ന്യൂഡൽഹി: രാജ്യത്തിന്റെ വളർച്ചയ്ക്ക് കരുത്തുപകർന്ന് വീണ്ടും മുഖ്യ പലിശനിരക്ക് കുറച്ച് ആർബിഐയുടെ പണ വായ്പ നയ പ്രഖ്യാപനം. വാണിജ്യ ബാങ്കുകൾ റിസർവ് ബാങ്കിൽ നിന്ന് എടുക്കുന്ന വായ്പയ്ക്ക് ചുമത്തുന്ന പലിശയായ റിപ്പോനിരക്ക് ആറ് ശതമാനത്തിൽ നിന്ന് 5.5 ശതമാനമായാണ് കുറച്ചിരിക്കുന്നത്. റിപ്പോ നിരക്കിൽ 50 ബേസിക് പോയിന്റിന്റെ കുറവ് വരുത്തിയാണ് റിസർവ് ബാങ്ക് സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുന്ന ഇത്തരത്തിലുള്ള നടപടി സ്വീകരിച്ചത്. കഴിഞ്ഞ രണ്ട് ധന നയങ്ങളിലും റിപ്പോ നിരക്ക് റിസർവ് ബാങ്ക് കാൽ ശതമാനം വീതം … Continue reading ആശ്വാസം, ഇനി ഇഎംഐ കുറയും; റിസർവ് ബാങ്കിന്റെ പുതിയ പ്രഖ്യാപനം ഇങ്ങനെ