കുടിശിക 100 കോടി രൂപ പിന്നിട്ടു; അനിശ്ചിതകാല സമരം; സംസ്ഥാനത്തെ 108 ആംബുലൻസ് സർവീസ് നിലച്ചു
എമർജൻസി സർവീസ് ഉൾപ്പെടെയുള്ളവ നിർത്തി 108 ആംബുലൻസുകൾ 108 ambulances ജീവനക്കാർ അനിശ്ചിതകാല സമരത്തിലേക്ക് കടന്നു. സർക്കാർ നൽകാനുള്ള കുടിശിക 100 കോടി രൂപ പിന്നിട്ടതോടെ സെപ്റ്റംബറിലെ ശമ്പളം നൽകാൻ കമ്പനിക്ക് കഴിയില്ലെന്ന് അറിയിച്ചതോടെയാണ് സമരം. സിഐടിയു യൂണിയൻ്റെ നേതൃത്വത്തിലാണ് സമരം. 2023 മുതൽ പദ്ധതി നടത്തിപ്പ് ഇനത്തിൽ 100 കോടിയിലേറെ രൂപയാണ് സംസ്ഥാന സർക്കാർ കമ്പനിക്ക് നൽകാനുണ്ടെന്നാണ് റിപ്പോർട്ടുകൾ. സംസ്ഥാനമൊട്ടാകെ 317 ആംബുലൻസുകളിലായി 1400 പേരാണ് ജോലി ചെയ്യുന്നത്. ഹൈദരാബാദിലെ സ്വകാര്യ ഏജൻസിക്കാണ് പദ്ധതിയുടെ നടത്തിപ്പ് … Continue reading കുടിശിക 100 കോടി രൂപ പിന്നിട്ടു; അനിശ്ചിതകാല സമരം; സംസ്ഥാനത്തെ 108 ആംബുലൻസ് സർവീസ് നിലച്ചു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed