എൽപിജി ബുക്കിംഗിന്റെ മറവിൽ സോഷ്യൽ മീഡിയയിൽ ‘എമർജൻസി സിലിണ്ടർ’ തട്ടിപ്പ്; എൽപിജി വിതരണത്തിലെ തടസ്സങ്ങളും സിലിണ്ടറുകൾ ലഭിക്കാനുള്ള കാലതാമസവും മുതലെടുത്ത് സൈബർ ലോകത്ത് പുതിയ തട്ടിപ്പ് രീതികൾ സജീവമാകുന്നു. പാചകവാതക ക്ഷാമം പരിഹരിക്കാമെന്നും ഉടൻ സിലിണ്ടറുകൾ എത്തിച്ചുനൽകാമെന്നും വാഗ്ദാനം ചെയ്താണ് തട്ടിപ്പുകാർ രംഗത്തിറങ്ങിയിരിക്കുന്നത്. ഹൈദരാബാദ് പോലുള്ള നഗരങ്ങളിൽ വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെട്ട ഈ തട്ടിപ്പ് രീതി ഇപ്പോൾ കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലേക്കും വ്യാപിക്കുന്നതായി പൊലീസ് മുന്നറിയിപ്പ് നൽകുന്നു. സിലിണ്ടർ ബുക്ക് ചെയ്യാൻ ബുദ്ധിമുട്ടുന്ന സാധാരണക്കാരെയാണ് പ്രധാനമായും ഇവർ … Continue reading എൽപിജി ബുക്കിംഗിന്റെ മറവിൽ സോഷ്യൽ മീഡിയയിൽ ‘എമർജൻസി സിലിണ്ടർ’ തട്ടിപ്പ്; ജാഗ്രതാ നിർദ്ദേശവുമായി പൊലീസ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed