ഇലോൺ മസ്കിന്റെ മാതാവ് എത്തിയത് സിദ്ധിവിനായക ക്ഷേത്ര ദർശനത്തിന്; പിതാവ് അയോധ്യയിലെ രാമക്ഷേത്രം സന്ദർശിക്കും

ന്യൂഡൽഹി: ശതകോടീശ്വരൻ ഇലോൺ മസ്‌കിന്റെ പിതാവ് എറൾ മസ്‌ക് 5 ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യയിലെത്തി. സെർവോടെക് കമ്പനിയുടെ ആഗോള ഉപദേശക ബോർഡംഗമെന്ന നിലയിലാണ് എറളിന്റെ സന്ദർശനം. സെർവോടെക് കമ്പനിയുടെ നിക്ഷേപകരുമായും വിവിധ മന്ത്രാലയങ്ങളിൽനിന്നുള്ള ഉദ്യോഗസ്ഥരുമായും അദ്ദേഹം ഇന്ന് കൂടിക്കാഴ്ച നടത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. അയോധ്യയിലെ രാമക്ഷേത്രം, ഹരിയാനയിലെ സഫിയാബാദിലുള്ള സെർവോടെക്കിന്റെ സോളർ, ഇവി ചാർജർ നിർമാണ യൂണിറ്റും അദ്ദേഹം സന്ദർശിക്കുന്നതിനൊപ്പം ഹരിയാനയിലെ മന്ത്രിമാരുമായും കൂടിക്കാഴ്ച നടത്തും. ജൂൺ അഞ്ചിന് പരിസ്ഥിതി ദിനത്തിൽ എറൾ മസ്‌കിന്റെ പങ്കാളിത്തത്തിൽ … Continue reading ഇലോൺ മസ്കിന്റെ മാതാവ് എത്തിയത് സിദ്ധിവിനായക ക്ഷേത്ര ദർശനത്തിന്; പിതാവ് അയോധ്യയിലെ രാമക്ഷേത്രം സന്ദർശിക്കും