വാഷിങ്ടൻ: ഇലോൺ മസ്കിന് 14-ാമത്തെ കുട്ടി പിറന്നു.ശതകോടീശ്വരനായ മസ്കിന്റെ പങ്കാളിയും ന്യൂറാലിങ്ക് എക്സിക്യൂട്ടീവുമായ ഷിവോൺ സിലിസാണ് കുട്ടിക്ക് ജന്മം നൽകിയത്. മസ്‌കും ഇക്കാര്യം എക്സിലൂടെ സ്ഥിരീകരിച്ചു. സെൽഡൻ ലൈക്കർഗസ്സ് എന്നാണ് ഇവർ കുട്ടിക്ക് പേര് നൽകിയിരിക്കുന്നത്. മസ്‌കിനു ഷിവോൺ സിലിസുമായുള്ള ബന്ധത്തിൽ സെൽഡനെ കൂടാതെ മൂന്ന് കുട്ടികൾ വേറെയുമുണ്ട്. 2021ലാണ് ഇവർക്ക് ആദ്യമായി കുഞ്ഞ് ജനിക്കുന്നത്. ഇരുവർക്കും 2024ൽ ജനിച്ച അർക്കേഡിയയുടെ പിറന്നാൾ ദിവസം തന്നെ നാലാമത്തെ കുട്ടി ജനിച്ചതിന്റെ സന്തോഷം ഷിവോൺ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ … Continue reading അർക്കേഡിയയുടെ പിറന്നാൾ ദിവസം തന്നെ അടുത്ത കുട്ടി ജനിച്ചതിന്റെ സന്തോഷത്തിലാണ് ഷിവോൺ; ഇലോൺ മസ്കിന് 14-ാമത്തെ കുട്ടി പിറന്നു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed