‘എങ്ങനെയാണ് ഇന്ത്യ ഒരു ദിവസം കൊണ്ട് 640 മില്യൺ വോട്ടുകൾ എണ്ണുന്നത് ‘ ? ഇന്ത്യൻ തെരഞ്ഞെടുപ്പ് സമ്പ്രദായത്തെ പ്രശംസിച്ച് ഇലോൺ മസ്‌ക്

ഇന്ത്യൻ തെരഞ്ഞെടുപ്പ് സമ്പ്രദായത്തെ പ്രശംസിച്ച് ടെസ്‌ലയുടെ സിഇഒ എലോൺ മസ്‌ക്. ‘എങ്ങനെയാണ് ഇന്ത്യ ഒരു ദിവസം കൊണ്ട് 640 മില്യൺ വോട്ടുകൾ എണ്ണുന്നത്’ എന്ന തലക്കെട്ടുള്ള ഒരു വാർത്ത പങ്കുവെച്ച ഉപയോക്താവിന് മറുപടി നൽകുമ്പോഴാണ് മസ്‌ക് ഇന്ത്യയെ പ്രശംസിച്ചത്. ഇന്ത്യയിൽ തട്ടിപ്പ് തെരഞ്ഞെടുപ്പിന്റെ ലക്ഷ്യമല്ല എന്ന അടിക്കുറിപ്പും ഉപയോക്താവ് നൽകിയിരുന്നു. Elon Musk praises Indian electoral system ഇന്ത്യയിലും കാലിഫോർണിയയിലും വോട്ടെണ്ണലിന്റെ വേഗതയെ താരതമ്യം ചെയ്ത മസ്കിന്റെ പ്രതികരണം വലിയ ചര്‍ച്ചകളുടെ വിഷയം ആയി മാറി. … Continue reading ‘എങ്ങനെയാണ് ഇന്ത്യ ഒരു ദിവസം കൊണ്ട് 640 മില്യൺ വോട്ടുകൾ എണ്ണുന്നത് ‘ ? ഇന്ത്യൻ തെരഞ്ഞെടുപ്പ് സമ്പ്രദായത്തെ പ്രശംസിച്ച് ഇലോൺ മസ്‌ക്