വിവാഹം കഴിച്ച് കൊണ്ടുപോകാമെന്ന് ‘മസ്കിന്റെ വാ​ഗ്ദാനം’;  നഷ്ടമായത് 16 ലക്ഷം രൂപ

വിവാഹം കഴിച്ച് കൊണ്ടുപോകാമെന്ന് ‘മസ്കിന്റെ വാ​ഗ്ദാനം’;  നഷ്ടമായത് 16 ലക്ഷം രൂപ മുംബൈ: ഇലോൺ മസ്കിന്റെ പേരിൽ സൈബർ തട്ടിപ്പ്; മുംബൈ സ്വദേശിനിയിൽ നിന്ന് 16 ലക്ഷം രൂപ തട്ടിയെടുത്തു ശതകോടീശ്വരൻ ഇലോൺ മസ്കിന്റെ പേരിൽ സൈബർ തട്ടിപ്പ് നടത്തിയതായി പരാതി.  സോഷ്യൽ മീഡിയയിലൂടെ ഇലോൺ മസ്ക് എന്ന പേരിൽ പരിചയപ്പെട്ട വ്യക്തി മുംബൈ സ്വദേശിനിയായ യുവതിയിൽ നിന്ന് 16 ലക്ഷം രൂപ തട്ടിയെടുത്തതായാണ് പരാതി. ഇൻഷുറൻസ് കമ്പനിയിലെ ഉദ്യോഗസ്ഥയായ നാൽപ്പതുകാരിയാണ് തട്ടിപ്പിനിരയായത്. സോഷ്യൽ മീഡിയയിലൂടെയാണ് തട്ടിപ്പുകാരൻ … Continue reading വിവാഹം കഴിച്ച് കൊണ്ടുപോകാമെന്ന് ‘മസ്കിന്റെ വാ​ഗ്ദാനം’;  നഷ്ടമായത് 16 ലക്ഷം രൂപ