ട്രംപിനെക്കുറിച്ചുള്ള ചില പരാമർശങ്ങൾ അതിരുകടന്നു; ഖേദം പ്രകടിപ്പിച്ച് മസ്‌ക്

വാഷിങ്ടൺ: ഡൊണാൾഡ് ട്രംപിനെക്കുറിച്ച് താൻ നടത്തിയ ചില സോഷ്യൽ മീഡിയ പോസ്റ്റുകളിൽ ഖേദമുണ്ടെന്ന് ഇലോൺ മസ്ക്. തങ്ങളുടെ ബന്ധം അവസാനിച്ചെന്നും മസ്‌കുമായുള്ള ബന്ധം നിലനിർത്താൻ തനിക്ക് താൽപ്പര്യമില്ലെന്നും ട്രംപ് പറഞ്ഞതിന് പിന്നാലെയാണ് മസ്കിന്റെ പോസ്റ്റ്. “കഴിഞ്ഞ ആഴ്ച പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെക്കുറിച്ചുള്ള എന്റെ ചില പോസ്റ്റുകൾ അതിരുകടന്നു, അതിൽ ഞാൻ ഖേദിക്കുന്നു” എന്നാണ് മസ്ക് എക്‌സിൽ കുറിച്ചത്. ട്രംപിന്റെ നികുതി ബില്ലായ ബി​ഗ് ബ്യൂട്ടിഫുൾ ബില്ലിനെ “വെറുപ്പുളവാക്കുന്ന മ്ലേച്ഛത” എന്ന് മസ്ക് വിശേഷിപ്പിച്ചതിനെ തുടർന്ന് ഇരുവരും തമ്മിൽ … Continue reading ട്രംപിനെക്കുറിച്ചുള്ള ചില പരാമർശങ്ങൾ അതിരുകടന്നു; ഖേദം പ്രകടിപ്പിച്ച് മസ്‌ക്