മലപ്പുറം: സംസ്ഥാന സർക്കാർ വാഗ്ദാനം കടലാസിൽ ഒതുങ്ങിയതോടെ സംസ്ഥാനത്തെ 12 നീര ഉത്പാദന യൂണിറ്റുകളിൽ പതിനൊന്നും അടച്ചുപൂട്ടി. 2014ലാണ് പദ്ധതിക്ക് തുടക്കമിട്ടത്. 12 കമ്പനികളിലായി ഉത്പാദിപ്പിച്ചിരുന്നത് ശേഷിക്കുന്ന വടകര കോക്കനട്ട് ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി നിലനിൽപ്പിനുള്ള പോരാട്ടത്തിലും. ഇവിടെ ഉത്പാദിപ്പിക്കുന്നതാകട്ടെ 200 ലിറ്റർ മാത്രം. 40,000 ലിറ്റർ. ഉത്പാദനം, സംഭരണം, വിപണനം എന്നിവയിൽ സർക്കാർ വാഗ്ദാനം ചെയ്ത സഹായങ്ങൾ ലഭിക്കാതായതോടെയാണ് പ്രതിസന്ധിയിലായി. ഇവ കേടുകൂടാതെ സൂക്ഷിക്കാൻ രണ്ടിടങ്ങളിൽ പൊതു ടെട്രാപാക്കിംഗ് യൂണിറ്റ് സ്ഥാപിക്കുമെന്ന വാഗ്ദാനവും നടപ്പിലായില്ല. പല … Continue reading നീര നീരാവിയായി; 40,000 ലിറ്റർ 200 ആയതിന് പിന്നിൽ…എലി ശല്യത്തിന് കാരണമാവുമെന്ന വിചിത്രവാദം ആർക്കു വേണ്ടി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed