തൃശൂർ: ആനകളെ കുറി തൊടീക്കുന്നതിന് ഗുരുവായൂർ ക്ഷേത്രത്തിൽ വിലക്കേർപ്പെടുത്തി. പാപ്പാൻമാർക്കായി ക്ഷേത്രം ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ 17ന് പുറത്തിറക്കിയ സർക്കുലറിലാണ് ആനയെ കുറി തൊടീക്കരുതെന്ന് അറിയിച്ചിരിക്കുന്നത്. പല നിറത്തിലുള്ള കുറി തൊടീക്കുന്നതിനാൽ നെറ്റിപ്പട്ടം കെട്ടുമ്പോൾ ചായം ഇളകി കറ പിടിക്കുന്നുവെന്നും തുണി ദ്രവിച്ച് നെറ്റിപ്പട്ടം കേടുവരുന്നുവെന്നും സർക്കുലറിൽ പറയുന്നു. ഇത്തരത്തിൽ കേടായ നെറ്റിപ്പട്ടം നന്നാക്കാൻ 10,000 മുതൽ 20,000 രൂപ വരെ ചെലവ് വരുന്നു എന്നാണ് കണ്ടെത്തൽ. ഇക്കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് പാപ്പാൻമാർക്ക് പുതിയ നിർദേശം നൽകിയിരിക്കുന്നത്. നിർദേശം ലംഘിച്ചാൽ … Continue reading ഇനി ആനകൾക്ക് കുറി വേണ്ട; ലംഘിക്കുന്നവർക്ക് കനത്ത പിഴ; പാപ്പാൻമാർ നൽകേണ്ടി വരിക 10,000 മുതൽ 20,000 വരെ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed