കൊച്ചി: സംസ്ഥാനത്ത് ആനകളെ ഉപയോഗിച്ചുള്ള പരിപാടികൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്താൻ അമിക്കസ് ക്യൂറിയുടെ ശിപാർശ . മതപരമായ ചടങ്ങുകള്‍ക്ക് മാത്രമേ ആനകളെ ഉപയോഗിക്കാവൂ. സ്വകാര്യ ചടങ്ങുകള്‍, ഉദ്ഘാടനം എന്നിവയ്ക്ക് ആനകളെ ഉപയോഗിക്കരുതെന്നും ഹൈക്കോടതിയില്‍ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. 65 വയസ് കഴിഞ്ഞുള്ള ആനകളെ എഴുന്നള്ളിക്കരുതെന്നും നിർദേശമുണ്ട്.(Elephants for religious ceremony only; Amicus Curiae’s recommendation for stricter restrictions) രണ്ടിടത്ത് എഴുന്നള്ളിപ്പുകള്‍ നടത്തുമ്പോള്‍ 24 മണിക്കൂര്‍ നിര്‍ബന്ധിത വിശ്രമം വേണം. ആനയെ ഒരുസ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്ക് … Continue reading ആനകൾ മതപരമായ ചടങ്ങിന് മാത്രം, അഞ്ചില്‍ കൂടുതല്‍ ആനകളെ എഴുന്നള്ളിക്കാൻ പ്രത്യേക അനുമതി; 65 വയസ് കഴിഞ്ഞ ആനകൾക്ക് വിലക്ക്; കർശന നിയന്ത്രണങ്ങൾക്ക് അമിക്കസ് ക്യൂറിയുടെ ശിപാർശ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed