കുന്നംകുളം കാവിലക്കാട് പൂരത്തിനിടെ ആനയിടഞ്ഞു; നാലുപേർക്ക് പരിക്ക്
ഇന്ന് വൈകിട്ട് 3.30 യോടെയായിരുന്നു സംഭവം കുന്നംകുളം: തൃശൂർ കുന്നംകുളം കാവിലക്കാട് പൂരത്തിനിടെ ആനയിടഞ്ഞു. നാലുപേർക്ക് പരിക്കേറ്റിട്ടുണ്ട്. കീഴൂട്ട് വിശ്വനാഥൻ എന്ന ആനയാണ് ഇടഞ്ഞത്. ആന പുറത്തിരുന്നവർക്കാണ് പരിക്കേറ്റത്.(Elephant violent during Kavilakkad Pooram; Four people were injured) ഇന്ന് വൈകിട്ട് 3.30 യോടെയായിരുന്നു സംഭവം. രാജേഷ്(32), വിപിൻ( 26 ), ഉണ്ണി(31 ), സുധീഷ്( 24) എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ ആന ഇടഞ്ഞതോടെ ആന ഇടഞ്ഞതോടെ പരിഭ്രാന്തരായി ആനപ്പുറത്തുനിന്നും താഴേക്ക് ചാടുകയായിരുന്നു. ചെറുപുഷ്പം കമ്മിറ്റിക്ക് … Continue reading കുന്നംകുളം കാവിലക്കാട് പൂരത്തിനിടെ ആനയിടഞ്ഞു; നാലുപേർക്ക് പരിക്ക്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed