പട്ടാമ്പി നേർച്ചക്കിടെ ആന വിരണ്ടോടി; ഗേറ്റ് എടുത്തു ചാടിയ മധ്യവയസ്കന്റെ കാലിൽ കമ്പി തുളഞ്ഞു കയറി
പാലക്കാട്: പട്ടാമ്പി നേർച്ചക്കിടെ ആന വിരണ്ടോടി. ഇന്നലെ രാത്രി പത്തുമണിയോടെയാണ് സംഭവം. പേരൂർ ശിവൻ എന്ന ആനയാണ് വിരണ്ടോടിയത്.(Elephant turns violent at pattambi festival) നഗരപ്രദക്ഷിണ ഘോഷയാത്ര കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് സംഭവം. പാപ്പാൻമാർ ആനയുടെ വാലിൽ തൂങ്ങിയാണ് ആനയെ നിയന്ത്രണവിധേയമാക്കിയത്. മൂന്നുപേരാണ് ആനപ്പുറത്ത് ഉണ്ടായിരുന്നത്. ഇവരെ രക്ഷപ്പെടുത്തി താഴെയിറക്കി. വിവരമറിഞ്ഞ് ഓടിയ ആളുകൾ തിക്കിലും തിരക്കിലും പെട്ടു താഴെ വീഴുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. സ്കൂൾ ഗേറ്റ് എടുത്തു ചാടി രക്ഷപ്പെടാൻ ശ്രമിച്ച മധ്യ വയസ്കനാണ് … Continue reading പട്ടാമ്പി നേർച്ചക്കിടെ ആന വിരണ്ടോടി; ഗേറ്റ് എടുത്തു ചാടിയ മധ്യവയസ്കന്റെ കാലിൽ കമ്പി തുളഞ്ഞു കയറി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed