നാടിനെ വിറപ്പിച്ച് കൊമ്പൻ! കണ്ണാടിപ്പറമ്പിൽ മണിക്കൂറുകൾ നീണ്ട ഭീതി; ഒടുവിൽ ആ തന്ത്രം ഫലിച്ചു
കണ്ണൂർ: കണ്ണാടിപ്പറമ്പിനെ മുൾമുനയിൽ നിർത്തിയ മണിക്കൂറുകൾ നീണ്ട ഭീതിക്ക് ഒടുവിൽ വിരാമം. വിരണ്ടോടിയ ആനയെ ഇന്ന് പുലർച്ചെ അഞ്ച് മണിയോടെ നാറാത്ത് ആലങ്കീൽ ഭാഗത്ത് വെച്ച് പൂർണ്ണമായും തളച്ചു. ക്ഷേത്ര പരിസരത്ത് ആരംഭിച്ച് ജനവാസ മേഖലയിലൂടെ നീണ്ട കൊമ്പന്റെ പരാക്രമം വലിയ നാശനഷ്ടങ്ങളാണ് വരുത്തിവെച്ചത്. ക്ഷേത്രമുറ്റത്ത് അപ്രതീക്ഷിതമായി തുടങ്ങിയ ഭീകരാന്തരീക്ഷം; വാഹനങ്ങൾ തകർത്തെറിഞ്ഞ് കൊമ്പൻ കണ്ണാടിപ്പറമ്പ് ധർമശാസ്താ ക്ഷേത്രത്തിലെ ചടങ്ങുകൾക്കിടെയാണ് ആന അപ്രതീക്ഷിതമായി വിരണ്ടത്. ആന വിരണ്ടതോടെ ഭയന്നോടിയ ഭക്തരും നാട്ടുകാരും തലനാരിഴയ്ക്കാണ് പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. എന്നാൽ … Continue reading നാടിനെ വിറപ്പിച്ച് കൊമ്പൻ! കണ്ണാടിപ്പറമ്പിൽ മണിക്കൂറുകൾ നീണ്ട ഭീതി; ഒടുവിൽ ആ തന്ത്രം ഫലിച്ചു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed