ആന എഴുന്നള്ളിപ്പ്; ഹൈക്കോടതിയിൽ നിലപാടറിയിച്ച് സർക്കാർ
വെടിക്കെട്ട് സ്ഥലവും ആനകളും തമ്മിലുള്ള ദൂരപരിധി നിശ്ചയിക്കാനുള്ള അധികാരവും ജില്ലാതല സമിതിയ്ക്ക് നൽകണം എറണാകുളം: ആന എഴുന്നള്ളിപ്പിൽ ഹൈക്കോടതിയുടെ നിയന്ത്രണങ്ങളിൽ നിലപാടറിയിച്ച് സംസ്ഥാന സർക്കാർ. ആനകൾ തമ്മിലുള്ള ദൂരപരിധി പൊതുവായി നിശ്ചയിക്കുന്നത് അപ്രായോഗികമാണെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. വിഷയത്തിൽ ജില്ലാതല നിരീക്ഷക സമിതി തീരുമാനമെടുക്കുന്നതാണ് ഉചിതമെന്നും സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചു.(Elephant procession; government submitted affidavit in High Court) എഴുന്നള്ളിപ്പ് സമയത്ത് ആനകൾ തമ്മിലുള്ള ദൂരപരിധിയടക്കം പൊതുവായി നിശ്ചയിച്ചുകൊണ്ട് ഏകീകരിച്ച ഉത്തരവിറക്കുന്നതിൽ ഹൈക്കോടതി നിലപാട് അറിയിക്കാൻ … Continue reading ആന എഴുന്നള്ളിപ്പ്; ഹൈക്കോടതിയിൽ നിലപാടറിയിച്ച് സർക്കാർ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed