ജയ്‌പുരിൽ ഫോട്ടോഷൂട്ടിനായി പിങ്ക് ചായമടിച്ച ആന ചരിഞ്ഞു; 65 വയസ്സുള്ള പിടിയാനയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് സംഘടനകൾ

ജയ്‌പുരിൽ ഫോട്ടോഷൂട്ടിനായി പിങ്ക് ചായമടിച്ച ആന ചരിഞ്ഞു ജയ്‌പുരിൽ ഫോട്ടോഷൂട്ടിന്റെ ഭാഗമായി ദേഹമാസകലം പിങ്ക് ചായമടിച്ച ആന ചരിഞ്ഞ സംഭവം വൻ വിവാദത്തിന് വഴിതെളിച്ചിരിക്കുകയാണ്. രാജസ്ഥാനിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ആനകളെ ചായം പൂശി പ്രദർശിപ്പിക്കുന്നത് പതിവാണെങ്കിലും, ഒരു വിദേശ ഫോട്ടോഗ്രാഫർക്ക് വേണ്ടി ആനയെ ഇത്തരത്തിൽ മാറ്റിയെടുത്തതാണ് മൃഗസ്നേഹികളെ ചൊടിപ്പിച്ചത്. ചഞ്ചൽ എന്ന അറുപത്തിയഞ്ചുകാരിയായ പിടിയാനയാണ് ഫെബ്രുവരിയിൽ ചരിഞ്ഞത്. പ്രായധിക്യമാണ് മരണകാരണമെന്ന് ഉടമസ്ഥർ അവകാശപ്പെടുമ്പോഴും, ചർമ്മത്തിൽ അടിച്ച രാസവസ്തുക്കൾ ആനയുടെ ആരോഗ്യത്തെ ബാധിച്ചിട്ടുണ്ടാകാമെന്നാണ് പരിസ്ഥിതി പ്രവർത്തകർ ആരോപിക്കുന്നത്. റഷ്യൻ … Continue reading ജയ്‌പുരിൽ ഫോട്ടോഷൂട്ടിനായി പിങ്ക് ചായമടിച്ച ആന ചരിഞ്ഞു; 65 വയസ്സുള്ള പിടിയാനയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് സംഘടനകൾ