40 മീറ്റർ വീതി 45 മീറ്റർ നീളം; ആനകളുടെ മേൽപ്പാലം തുറന്നു; താഴെഭാഗത്ത് മനുഷ്യർക്കായുള്ള പാതയും
ബെംഗളൂരു: കർണാടകത്തിലെ ആദ്യ എലഫൻ്റ് ഓവർപാസ് തുറന്നു. ബന്നേർഗട്ട ദേശീയോദ്യാനത്തിൽനിന്ന് സാവൻദുർഗ വനമേഖലയിലേക്ക് കാട്ടാനകൾക്ക് ഇനി സുഖമായി കടക്കാം.കർണാടകത്തിലെ ആദ്യ എലഫൻ്റ് ഓവർപാസ് ആണ് ബന്നേർഗട്ട ദേശീയോദ്യാനത്തിൽനിന്ന് സാവൻദുർഗ വനമേഖലയിലേക്ക് കാട്ടാനകൾക്ക് കടക്കാനായി തുറന്നിരിക്കുന്നത്. Elephant flyover opened 40 മീറ്റർ വീതിയും 45 മീറ്റർ നീളവുമുള്ള ഓവർപാസിന് മുകളിലൂടെ ആനകൾക്ക് സ്വൈര്യവിഹാരം നടത്താം. ഇതിനു താഴെ വാഹന ഗതാഗതവും നടത്താനുള്ള സൗകര്യമാണ് ദേശീയപാതാ അധികൃതർ ഒരുക്കിയത്. ദേശീയപാത 209ൽ കനകപുര റോഡിൽ റോറിച്ച്, ദേവികറാണി റോറിച്ച് … Continue reading 40 മീറ്റർ വീതി 45 മീറ്റർ നീളം; ആനകളുടെ മേൽപ്പാലം തുറന്നു; താഴെഭാഗത്ത് മനുഷ്യർക്കായുള്ള പാതയും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed