ആനത്തർക്കം:അമൃതാനന്ദമയി മഠത്തിന് അനുകൂലവിധി

ആനത്തർക്കം:അമൃതാനന്ദമയി മഠത്തിന് അനുകൂലവിധി കൊച്ചി: മാതാ അമൃതാനന്ദമയി മഠത്തിലെ ‘രാമൻ’ എന്ന ആനയുടെ ഉടമസ്ഥതയെ ചൊല്ലിയുണ്ടായ നിയമ തർക്കത്തിൽ ഹൈക്കോടതി അമൃതാനന്ദമയി മഠത്തിന് അനുകൂലമായി വിധി. ഇരിങ്ങാലക്കുട അഡിഷണൽ സബ് കോടതി പുറപ്പെടുവിച്ച ഇൻജക്ഷൻ ഉത്തരവ് റദ്ദാക്കിയാണ് ഹൈക്കോടതി ഇടപെട്ടത്. ജസ്റ്റിസ് എം.എ. അബ്ദുൾ ഹക്കീം അധ്യക്ഷനായ ഏകപീഠമാണ് വിധി പുറപ്പെടുവിച്ചത്. തൃശൂർ സ്വദേശി കൃഷ്ണൻകുട്ടി ഹൈക്കോടതിയുടെയും മജിസ്ട്രേട്ട് കോടതിയുടെയും മുൻ ഉത്തരവുകൾ മറച്ചുവച്ച് സബ് കോടതിയെ സമീപിച്ചതാണെന്ന് കോടതി നിരീക്ഷിച്ചു. ഇതേ അടിസ്ഥാനത്തിലാണ് സബ് കോടതി … Continue reading ആനത്തർക്കം:അമൃതാനന്ദമയി മഠത്തിന് അനുകൂലവിധി