ഗവി കാണാൻ എത്തിയ കോട്ടയം സ്വദേശികളുടെ നേരെ ചീറിയടുത്ത് കാട്ടാന; കാറിന്റെ പുറത്തു കയറി ഇരിക്കാൻ ശ്രമം; ജീവൻ തിരിച്ചുകിട്ടിയത് ഭാഗ്യം കൊണ്ടെന്നു യാത്രക്കാർ:

ഗവിയിൽ കോട്ടയം സ്വദേശികളായ വിനോദ സഞ്ചാരികൾ സഞ്ചരിച്ചിരുന്ന രണ്ടു കാറുകൾക്കു നേരെ കാട്ടാനയുടെ ആക്രമണം. ഇരു കാറുകളും കുത്തി മറിക്കാൻ ശ്രമിച്ചെങ്കിലും പെട്ടെന്നു വാഹനം മുന്നോട്ട് ഓടിച്ച് മാറ്റിയതു മൂലം വൻ അപകടം ഒഴിവായി. രണ്ടു കുട്ടികൾ അടക്കം ആറു പേർ ഉണ്ടായിരുന്ന കാറിനുനേരെ അടക്കമാണ് ആനയുടെ ആക്രമണം ഉണ്ടായത്. (Elephant attack on Kottayam natives who came to see Gavi) സംഭവം അറിഞ്ഞ് ഏതാനും മിനിറ്റുകൾക്കകം ഗവി സ്റ്റേഷനിൽ നിന്നും വനപാലകരും സ്ഥലത്ത് … Continue reading ഗവി കാണാൻ എത്തിയ കോട്ടയം സ്വദേശികളുടെ നേരെ ചീറിയടുത്ത് കാട്ടാന; കാറിന്റെ പുറത്തു കയറി ഇരിക്കാൻ ശ്രമം; ജീവൻ തിരിച്ചുകിട്ടിയത് ഭാഗ്യം കൊണ്ടെന്നു യാത്രക്കാർ: