നാട്ടുകാരെ വട്ടംകറക്കി നാടുകാണാനിറങ്ങിയ നാട്ടാനയും പാപ്പാനും; ഒടുവിൽ പോലീസെത്തി തളച്ചു!

തൃശൂര്‍: തൃശൂർ ന​ഗരത്തിൽ ​ഗതാ​ഗതക്കുരുക്കുണ്ടാക്കി ആനയും പാപ്പാനും. സ്വരാജ് റൗണ്ടിൽ വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. Elephant and Papan created a traffic jam in Thrissur city കൂർക്കഞ്ചേരി സ്വദേശി നജീലിന്റെ ആന ​ഗണേശനുമായി പാപ്പാൻ സ്വരാജ് റൗണ്ടിലേക്ക് എത്തുകയായിരുന്നു. ഒരു മണിക്കൂറിലേറെ ആനയും പാപ്പാനും സ്വരാജ് റൗണ്ടിൽ നിലയുറപ്പിച്ചു. ഇതോടെ ന​ഗരത്തിൽ വൻ ​ഗതാ​ഗതക്കുരുക്കും ആശങ്കയുമുണ്ടായി. പിന്നീട് പൊലീസെത്തിയാണ് ആനയെയും പാപ്പാനെയും പ്രദേശത്ത് നിന്ന് മാറ്റിയത്. പൊലീസ് അകമ്പടിയിൽ പാപ്പാനെയും ആനയെയും കൊക്കാല ജംഗ്ഷനിലേക്ക് കൊണ്ടു … Continue reading നാട്ടുകാരെ വട്ടംകറക്കി നാടുകാണാനിറങ്ങിയ നാട്ടാനയും പാപ്പാനും; ഒടുവിൽ പോലീസെത്തി തളച്ചു!