മൂന്നാറിൻ്റെ പേടിസ്വപ്നമായിരുന്ന അരിക്കൊമ്പനെ നാടുകടത്തിയപ്പോൾ പ്രദേശത്ത് ആധിപത്യം ഉറപ്പിക്കാനെത്തിയ ഒറ്റയാന്മാരാണ് ചക്കക്കൊമ്പനും മുറിവാലനും . പ്രദേശത്തിൻ്റെ ആധിപത്യത്തിനായി ഏറ്റുമുട്ടിയിരിക്കുകയാണ് രണ്ട് ഒറ്റയാന്മാരും ഇപ്പോൾ. Elelphants attack each other in chinnakanal ചിന്നക്കനാൽ ശാന്തൻപാറ മേഖലകളിൽ നാശംവിതച്ചിരുന്ന കൊമ്പന്മാർ കൊമ്പു കോർത്തപ്പോൾ നടന്നത് ഘോര യുദ്ധമാണ്. ഏറ്റുമുട്ടിലിനെ തുടർന്ന് മുറിവാലൻ ഗുരുതരാവസ്ഥയിൽ. ആനകൾ ഇപ്പോൾ ചിന്നക്കനാൽ വിലക്ക് ഭാഗത്താണുള്ളത്. എറ്റുമുട്ടലിൽ ഗുരുതരമായി പരിക്കേറ്റ മുറിവാലൻ കൊമ്പൻ ചരിയാൻ സാധ്യതയുണ്ട്. വനം വകുപ്പ് സ്ഥലത്ത് നിരീക്ഷണം നടത്തുന്നുണ്ട്.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed