യൂറോപ്യന്‍ പൗരന്മാര്‍ക്ക് യുകെയിൽ പ്രവേശിക്കുന്നതിനുള്ള ഇടിഎ ഇലക്ട്രോണിക് പെര്‍മിറ്റ് ഇന്ന് മുതല്‍ (ഏപ്രിൽ 2 നിലവില്‍ വരും. യൂറോപ്യന്‍ യൂണിയനിലെ അംഗ രാഷ്ട്രങ്ങള്‍ ഉള്‍പ്പടെ 30 ഓളം രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ഇനിമുതല്‍ ബ്രിട്ടന്‍ സന്ദര്‍ശിക്കുന്നതിന് ഇലക്ട്രോണിക് പെര്‍മിറ്റ് ആവശ്യമായി വരും. കഴിഞ്ഞ നവംബറിൽ ബഹ്‌റൈൻ, ജോർദാൻ, കുവൈറ്റ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളിലെ പൗരന്മാർക്ക് ഈ സംവിധാനം നടപ്പിലാക്കി. തുടർന്ന് 2025 ജനുവരി 8 മുതൽ യുഎസ്, കാനഡ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ നിന്നുള്ള … Continue reading യുകെയിൽ ഇലക്ട്രോണിക് ട്രാവൽ ഓഥറൈസേഷൻ ഇന്നുമുതൽ പ്രാബല്യത്തിൽ; യൂറോപ്യൻ വിമാനയാത്രയിൽ ഇനി ഈ പണികിട്ടാതെ നോക്കണം !
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed