തിരുവനന്തപുരം: കേരളത്തിൽ ആണവനിലയം സ്ഥാപിക്കുമെന്ന റിപ്പോർട്ടുകളിൽ പ്രതികരിച്ച് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി. ഇപ്പോൾ ഇതുമായി ബന്ധപ്പെട്ട് പ്രാരംഭ ചർച്ചകൾ നടന്നിട്ടില്ലെന്ന് മന്ത്രി പറഞ്ഞു.Electricity rates will increase during night peak hours നയപരമായ കാര്യമാണെന്നും കൂടുതൽ ചർച്ചകൾക്ക് ശേഷം മാത്രമേ ഇക്കാര്യത്തിൽ തീരുമാനമെടുക്കുകയുള്ളൂവെന്നും അദ്ദേഹം ഒരു മാധ്യമത്തോട് പറഞ്ഞു. ‘അവർ കൽപ്പാക്കത്ത് തോറിയം ഉപയോഗിച്ചിട്ടുള്ള ജനറേറ്റർ എങ്ങനെയാണെന്ന് പഠിക്കാൻ പോയതാണ്. ആണവ നിലയത്തിലെ വൈദ്യുതി വാങ്ങുന്നതിനെപ്പറ്റി ചർച്ച ചെയ്തു എന്നതാണ് നമ്മളാകെ ചെയ്തത്. മറ്റേത് നയപരമായ … Continue reading രാത്രി പീക്ക് സമയത്ത് വൈദ്യുതി നിരക്ക് കൂട്ടും; പകൽ കുറക്കും; ആണവനിലയ വാർത്തയുടെ പൊരുൾ എന്ത്? പ്രതികരിച്ച് മന്ത്രി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed