സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം; ജനങ്ങൾ സഹകരിക്കണമെന്ന് കെഎസ്ഇബി
പവർ എക്സ്ചേഞ്ചിൽ നിന്നുള്ള വൈദ്യുതി ലഭ്യതയിൽ കുറവുള്ളതിനാൽ ഇന്ന് വൈകീട്ട് 6 മണിക്കുശേഷം അരമണിക്കൂർ വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുണ്ട്.Electricity control in the state today വൈദ്യുതി ഉപയോഗം പരമാവധി കുറച്ച് സഹകരിക്കണമെന്ന് മാന്യ ഉപഭോക്താക്കളോട് അഭ്യർത്ഥിക്കുന്നു.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed