ഇലക്ട്രിക് കാറുകൾ ഹാക്ക് ചെയ്യപ്പെട്ടേക്കാം; യു.കെയിൽ മുന്നറിയിപ്പ്

ലണ്ടൻ: മൊബൈൽ ഫോണുകളും കമ്പ്യൂട്ടറുകളും നാളുകളായി ഹാക്കർമാരുടെ നുഴഞ്ഞു കയറ്റ കേന്ദ്രങ്ങളാണ്. എന്നാൽ ഇപ്പോൾ ഇലക്ട്രിക് കാറുകളും ഇവർ ലക്ഷ്യമിടുന്നു എന്നാണ് റിപ്പോർട്ടുകൾ. ചൈനീസ് നിർമ്മിത ഇലക്ട്രിക് കാറുകളിൽ നിന്ന് സെൻസിറ്റീവ് ഡാറ്റ ചോർത്താൻ ബീജിംഗ് ശ്രമിക്കുമെന്ന ഭയത്താൽ , യുകെ സർക്കാരിനുവേണ്ടി പ്രവർത്തിക്കുന്ന ബ്രിട്ടീഷ് പ്രതിരോധ സ്ഥാപനങ്ങൾ ജീവനക്കാർക്ക് ചൈനീസ് നിർമ്മിത ഇലക്ട്രിക് കാറുകളുമായി ഫോണുകൾ ബന്ധിപ്പിക്കുന്നതിന് എതിരെ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് തിങ്കളാഴ്ച പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. ഇലക്ട്രിക് കാറുകളിലും സുരക്ഷയിലും എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടോ … Continue reading ഇലക്ട്രിക് കാറുകൾ ഹാക്ക് ചെയ്യപ്പെട്ടേക്കാം; യു.കെയിൽ മുന്നറിയിപ്പ്