‘ഒരു പന്തിയിൽ രണ്ട് വിളമ്പൽ വേണ്ട’; സീറ്റ് നിഷേധത്തിൽ എൽദോസ് കുന്നപ്പിള്ളിയുടെ തുറന്ന വിമർശനം
‘ഒരു പന്തിയിൽ രണ്ട് വിളമ്പൽ വേണ്ട’; സീറ്റ് നിഷേധത്തിൽ എൽദോസ് കുന്നപ്പിള്ളിയുടെ തുറന്ന വിമർശനം പെരുമ്പാവൂരിൽ സീറ്റ് നിഷേധിച്ചതിനെതിരെ കോൺഗ്രസ് നേതൃത്വത്തോട് കടുത്ത വിമർശനവുമായി എൽദോസ് കുന്നപ്പിള്ളി. പാർട്ടിയിൽ ഇരട്ട മാനദണ്ഡമെന്നാരോപിച്ച് അദ്ദേഹം തുറന്ന പ്രതികരണം നടത്തി. 2016-ലും 2021-ലും പെരുമ്പാവൂരിൽ നിന്ന് വിജയിച്ചിരുന്ന എൽദോസിനെ ഇത്തവണ മത്സരിപ്പിക്കാതെയാണ് കോൺഗ്രസ് തീരുമാനം. പകരം Manoj Moothedanനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. എൽദോസിനെതിരെ നിലനിൽക്കുന്ന ലൈംഗികാതിക്രമ കേസ് ഉടൻ കോടതിയിൽ പരിഗണിക്കാനിരിക്കുകയാണ്. ഇതിൽ നിന്ന് പ്രതികൂല വിധി വന്നാൽ പാർട്ടിക്ക് … Continue reading ‘ഒരു പന്തിയിൽ രണ്ട് വിളമ്പൽ വേണ്ട’; സീറ്റ് നിഷേധത്തിൽ എൽദോസ് കുന്നപ്പിള്ളിയുടെ തുറന്ന വിമർശനം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed