തള്ളിക്കളയുന്ന കല്ല് മൂലക്കല്ലാകും; എൽദോസ് കുന്നപ്പിള്ളിക്കായി പെരുമ്പാവൂരിൽ പ്രതിഷേധം

തള്ളിക്കളയുന്ന കല്ല് മൂലക്കല്ലാകും; എൽദോസ് കുന്നപ്പിള്ളിക്കായി പെരുമ്പാവൂരിൽ പ്രതിഷേധം കൊച്ചി: പെരുമ്പാവൂർ മണ്ഡലത്തിൽ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട അനിശ്ചിതത്വത്തിനിടെ എൽദോസ് കുന്നപ്പിള്ളിക്കായി കോൺഗ്രസ് പ്രവർത്തകർ രംഗത്ത്. അദ്ദേഹത്തിന് സീറ്റ് നൽകണമെന്ന് ആവശ്യപ്പെട്ട് നൂറുകണക്കിന് പ്രവർത്തകർ പെരുമ്പാവൂർ കുറുപ്പംപടിയിൽ പ്രകടനം നടത്തി. എന്നാൽ, കുന്നപ്പിള്ളിക്ക് ഇത്തവണ സീറ്റ് നൽകാനിടയില്ലെന്ന സൂചനകളാണ് പുറത്തുവരുന്നത്. പകരമായി എറണാകുളം ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് മനോജ് മൂത്തേടനെ സ്ഥാനാർഥിയാക്കാനാണ് പാർട്ടിയിൽ ചർച്ചകൾ നടക്കുന്നത്. സീറ്റ് നിഷേധിക്കപ്പെട്ടാൽ സ്വതന്ത്രനായി മത്സരിക്കാൻ തയ്യാറാണെന്ന നിലപാടിലാണ് കുന്നപ്പിള്ളി. ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം … Continue reading തള്ളിക്കളയുന്ന കല്ല് മൂലക്കല്ലാകും; എൽദോസ് കുന്നപ്പിള്ളിക്കായി പെരുമ്പാവൂരിൽ പ്രതിഷേധം