ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോയ സഹോദരിമാരെ കാണാനില്ല

പാലക്കാട്: ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോയ സഹോദരിമാരെ കാണാനില്ലെന്ന് പരാതി. പാലക്കാട് ചാലിശ്ശേരി സ്വദേശികളായ ശാന്ത (68), അമ്മിണി (76) എന്നിവരെയാണ് കാണാതായത്. ഞായറാഴ്ചയാണ് ഇരുവരും ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോയത്. ഇരുവരും മൊബൈൽ ഫോൺ വീട്ടിൽ വെച്ചാണ് പോയത് ക്ഷേത്ര ദർശനത്തിനായി പോയത്. ഞായറാഴ്ച രാവിലെ ഒമ്പത് മണിക്കാണ് ഇവർ വീട്ടിൽ നിന്നിറങ്ങിയത്. എന്നാൽ വൈകിട്ടായിട്ടും തിരിച്ച് എത്താതെ വന്നതോടെ കുടുംബം പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ ഇരുവരും ഞായറാഴ്ച … Continue reading ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോയ സഹോദരിമാരെ കാണാനില്ല