കുമളിയിൽ പിഞ്ചു കുഞ്ഞിനെ പീഡിപ്പിച്ച വയോധികന് ‘കടുത്ത ശിക്ഷ’ !

ഇടുക്കി കുമളിയിൽ പിഞ്ചു കുഞ്ഞിനെ പീഡിപ്പിച്ച കേസിൽ പ്രതിയായ ചക്കുപള്ളം വില്ലേജിൽ ശാസ്താനട മുത്തുരാജ് വെള്ളസ്വാമി ( 78) നെ 20 വർഷം തടവിനും 35000 രൂപ പിഴയും വിധിച്ച് കട്ടപ്പന കോടതി. 2 023 ൽ പ്രതിയുടെ ഉടമസ്ഥതയിൽ ഉള്ള സ്ഥലത്തു വെച്ചാണ് പീഡനം നടന്നത്.പ്രോസീക്യൂഷന് വേണ്ടി അഡ്വ. സുസ്മിത ജോൺ ഹാജരായി. അന്ന് കുമളി സി.ഐ. ആയിരുന്ന ജോബിൻ ആന്റണി ആണ് കേസ് അന്വേഷിച്ചത്.