രാത്രി മുഴുവൻ മുഹമ്മദിന് തുണയായത് മോട്ടോർ കെട്ടിയിട്ട കയർ: രണ്ടാൾ വെള്ളമുള്ള കിണറ്റിൽ ഒരു രാത്രി മുഴുവൻ കഴിഞ്ഞ വയോധികന് അത്ഭുത രക്ഷപ്പെടൽ !

രണ്ടാൾപ്പൊക്കത്തിൽ വെള്ളമുള്ള, 20 കോൽ താഴ്ചയുള്ള കിണറ്റിൽ വീണ വയോധികന് അത്ഭുത രക്ഷപ്പെടൽ. കണ്ണൂരിലാണ് സംഭവം. വേലിക്കോത്ത് മുഹമ്മദ് (60) ആണ് ഒരു രാത്രി മുഴുവൻ കയറിൽ പിടിച്ചു കിടന്നു രക്ഷപ്പെട്ടത്.Elderly man miraculously escapes after spending entire night in well. ആൾപാർപ്പില്ലാത്ത 25 ഏക്കർ വരുന്ന റബർതോട്ടത്തിൽ ആടുകളെ തീറ്റാൻ എത്തിയതായിരുന്നു മുഹമ്മദ്. ഇതിനിടെ ആടുകളിലൊന്ന് കിണറിന്റെ അധികം പൊക്കമില്ലാത്ത ആൾമറയിൽ കയറി. ആടിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ആടും മുഹമ്മദും കിണറ്റിൽ വീണു. … Continue reading രാത്രി മുഴുവൻ മുഹമ്മദിന് തുണയായത് മോട്ടോർ കെട്ടിയിട്ട കയർ: രണ്ടാൾ വെള്ളമുള്ള കിണറ്റിൽ ഒരു രാത്രി മുഴുവൻ കഴിഞ്ഞ വയോധികന് അത്ഭുത രക്ഷപ്പെടൽ !