ഒരു വാട്സാപ്പ് കാൾ; പോയത് 3.72 കോടി രൂപ…! തട്ടിപ്പിൽ പകച്ച് കരുനാഗപ്പള്ളി സ്വദേശിയായ വയോധികൻ

ഒരു വാട്സാപ്പ് കാൾ തട്ടിപ്പിൽ പകച്ച് കരുനാഗപ്പള്ളി സ്വദേശിയായ വയോധികൻ കൊല്ലം: കരുനാഗപ്പള്ളി സ്വദേശിയായ വയോധികനിൽനിന്ന് ‘ഡിജിറ്റൽ അറസ്റ്റ്’ എന്ന വ്യാജ ഭീഷണി ഉയർത്തി 17 ഘട്ടങ്ങളിലായി 3.72 കോടി രൂപ തട്ടിയെടുത്ത സൈബർ തട്ടിപ്പ് കേസിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. ടെലികോം, സൈബർ സെൽ, ക്രൈംബ്രാഞ്ച് തുടങ്ങിയ ഔദ്യോഗിക ഏജൻസികളുടെ പേരിൽ വിശ്വാസ്യത സൃഷ്ടിച്ചാണ് തട്ടിപ്പുസംഘം വയോധികനെ കുടുക്കിയതെന്ന് പൊലീസ് വ്യക്തമാക്കി. തട്ടിപ്പിന്റെ തുടക്കം ഒരു ഫോൺകോളിലൂടെയായിരുന്നു. മുംബൈ ബിഎസ്എൻഎൽ ഓഫീസിൽ നിന്നാണെന്ന് പരിചയപ്പെടുത്തി ഹിന്ദിയിലും … Continue reading ഒരു വാട്സാപ്പ് കാൾ; പോയത് 3.72 കോടി രൂപ…! തട്ടിപ്പിൽ പകച്ച് കരുനാഗപ്പള്ളി സ്വദേശിയായ വയോധികൻ