കുന്നംകുളം താലൂക്ക് ആശുപത്രിയിലെ ശുചിമുറിയിൽ തലയിടിച്ച് വീണു; വയോധികന് ദാരുണാന്ത്യം
തൃശൂർ: കുന്നംകുളം താലൂക്ക് ആശുപത്രിയിലെ ശുചിമുറിയിൽ തലയിടിച്ച് വീണ് വയോധികൻ മരിച്ചു. പുത്തൂർ സ്വദേശി വടക്കൂട്ട് വീട്ടിൽ പൗലോസ്(84) ആണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെ 12 മണിയോടെയാണ് സംഭവം. ആശുപത്രിയിലെ ശുചിമുറിയിൽ പൗലോസ് തലയിടിച്ച് വീഴുകയായിരുന്നു. തല പൊട്ടിയ നിലയിൽ കിടക്കുന്ന പൗലോസിനെ ആശുപത്രിയിലെ ശുചീകരണ തൊഴിലാളികളാണ് കണ്ടെത്തിയത്. തുടർന്ന് ഡോക്ടർമാർ നടത്തിയ പരിശോധനയിൽ മരണം സ്ഥിരീകരിച്ചു. ആശുപത്രിയിൽ ഒപ്പമുണ്ടായിരുന്ന ഭാര്യ റോസിയെ വിളിക്കാതെയാണ് പൗലോസ് ശുചിമുറിയിലേക്ക് പോയിരുന്നത്. ഫെബ്രുവരി 28 നായിരുന്നു ശ്വാസ തടസ്സത്തെ തുടർന്ന് … Continue reading കുന്നംകുളം താലൂക്ക് ആശുപത്രിയിലെ ശുചിമുറിയിൽ തലയിടിച്ച് വീണു; വയോധികന് ദാരുണാന്ത്യം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed