അനധികൃത വൈദ്യുതി കെണിയില്‍ നിന്നും ഷോക്കേറ്റ് വയോധികൻ മരിച്ചു; നാരായണനെ കാണാതായത് ഇന്നലെ മുതൽ

പാലക്കാട്: വൈദ്യുതി കെണിയില്‍ നിന്നും ഷോക്കേറ്റ വയോധികൻ മരിച്ചു. പാലക്കാട് വടക്കഞ്ചേരിയില്‍ പല്ലാറോഡ് നാരായണന്‍ (70) ആണ് മരിച്ചത്. അനധികൃതമായി സ്ഥാപിച്ച വൈദ്യുതി കെണിയില്‍ നിന്നാണ് വയോധികന് ഷോക്കേറ്റത്. നാരായണനെ ഇന്നലെ വൈകുന്നരം മുതല്‍ കാണാനില്ലായിരുന്നു.(Elderly man died of shock from illegal electric trap) തുടർന്ന് തോടില്‍ സ്ഥാപിച്ച കമ്പിയില്‍ പിടച്ചുനില്‍ക്കുന്ന നിലയില്‍ ഇന്ന് രാവിലെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പാലക്കാട് ജില്ലയിൽ നേരത്തെയും വൈദ്യുതി കെണിയിൽ നിന്ന് ഷോക്കേറ്റ് മരണങ്ങൾ സംഭവിച്ചിട്ടുണ്ട്. കൃഷിയിടത്തിലിറങ്ങുന്ന കാട്ടുപന്നികളെ … Continue reading അനധികൃത വൈദ്യുതി കെണിയില്‍ നിന്നും ഷോക്കേറ്റ് വയോധികൻ മരിച്ചു; നാരായണനെ കാണാതായത് ഇന്നലെ മുതൽ