കെട്ടിടം പൊളിക്കുന്നതിനിടെ ജാക്ക് ഹാമർ നെഞ്ചിൽ തുളച്ചു കയറി; വയോധികന് ദാരുണാന്ത്യം, അപകടം പത്തനംതിട്ടയിൽ

പത്തനംതിട്ട: ജോലിക്കിടെ ജാക്ക് ഹാമർ നെഞ്ചത്ത് തുളച്ചു കയറി വയോധികൻ മരിച്ചു. പത്തനംതിട്ട കൊടുമണിലാണ് അപകടം നടന്നത്. കൊടുമൺ കളീയ്ക്കൽ ജയിംസ് (60) ആണ് മരിച്ചത്.(elderly man died after jack hammer pierced his chest) ഇന്ന് രാവിലെ 11.30 നായിരുന്നു ദാരുണ സംഭവം. നെടുമൺകാവിലുള്ള പഴയ കെട്ടിടത്തിന്റെ കോൺക്രീറ്റ് ഭാഗം പൊളിക്കുന്നതിനിടെയാണ് ജയിംസ് അപകടത്തിൽപ്പെട്ടത്. താഴെ വീണ ജയിംസിന്റെ നെഞ്ചിൽ മെഷീൻ തുളച്ചുകയറുകയായിരുന്നു. അപകടം നടന്ന ഉടൻ തന്നെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും … Continue reading കെട്ടിടം പൊളിക്കുന്നതിനിടെ ജാക്ക് ഹാമർ നെഞ്ചിൽ തുളച്ചു കയറി; വയോധികന് ദാരുണാന്ത്യം, അപകടം പത്തനംതിട്ടയിൽ