കൊല്ലത്ത് പൊലീസ് കസ്റ്റഡിയിലായിരിക്കെ വയോധികൻ കുഴഞ്ഞുവീണതായി ആരോപണം; ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ

കൊല്ലത്ത് പൊലീസ് കസ്റ്റഡിയിലായിരിക്കെ വയോധികൻ കുഴഞ്ഞുവീണതായി ആരോപണം; ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ കൊല്ലം കണ്ണനല്ലൂരിൽ വയോധികൻ പോലീസ് കസ്റ്റഡിയിൽ കുഴഞ്ഞുവീണു. 72 വയസ്സ് പ്രായമുള്ള, ചെക്ക് കേസിൽ അറസ്റ്റ് ചെയ്ത നിരണം പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ പി പുന്നൂസ് ആണ് കുഴഞ്ഞുവീണത്. ഇപ്പോൾ വെന്റിലേറ്ററിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്നുവെന്ന് വ്യക്തമാക്കുന്നു. ‘പ്ലാസ്റ്റിക് മദ്യക്കുപ്പിക്ക് 20 രൂപ ഡിപോസിറ്റ്’; ബവ്കോയുടെ പരീക്ഷണം പാളിയോ…? പിന്‍വലിച്ചേകുമെന്നു സൂചന ശനിയാഴ്ച അറസ്റ്റ് ചെയ്ത പുന്നൂസിനെ 24 മണിക്കൂർ കഴിഞ്ഞിട്ടും മജിസ്ട്രേറ്റിന് ഹാജരാക്കാതിരുന്നെന്ന് … Continue reading കൊല്ലത്ത് പൊലീസ് കസ്റ്റഡിയിലായിരിക്കെ വയോധികൻ കുഴഞ്ഞുവീണതായി ആരോപണം; ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ