ലിവിങ് ടുഗെതർ ഇന്ന് സർവ്വസാധാരണമാണ്. അതിനു ശേഷം വിവാഹിതരാകുന്നവരും പിരിയുന്നവരും ഉണ്ട്. എന്നാൽ അതൊക്കെ ചെറിയ കാലയളവിൽ നടക്കും. എന്നാൽ അതിൽ നിന്നും വ്യത്യസ്തമായ ഒരു ലിവിങ് ടുഗെതർ മാര്യേജ് ആണ് ഇപ്പോൾ വൈറലാകുന്നത്. 70 വർഷത്തെ ലിവിങ് ടുഗതര്‍ ബന്ധത്തിന് ശേഷം ദമ്പതികൾ വിവാഹിതരായ വാർത്ത ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുകയാണ്. രാജസ്ഥാനിലെ ദുംഗർപൂർ ജില്ലയിലെ ഗലന്ദർ ഗ്രാമത്തിലാണ് 95കാരനായ രമാ ഭായ് അംഗരിയും 90കാരിയായ ജിവാലി ദേവിയും വീട്ടുകാരുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിൽ 70 വർഷത്തിന് … Continue reading 70 വർഷത്തെ ടുഗതര്‍ ബന്ധത്തിന് ശേഷം വൃദ്ധ ദമ്പതികൾ വിവാഹിതരായി; 95കാരൻ്റെയും 90കാരിയുടെയും വിവാഹ സ്വപ്നം യഥാർത്ഥ്യമാക്കി മക്കളും പേരക്കുട്ടികളും നാട്ടുകാരും: VIDEO
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed