തൃശൂരിൽ വയോധിക ദമ്പതികൾ മരിച്ച നിലയിൽ

തൃശൂർ: വയോധിക ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ വാടാനപ്പള്ളിയിലാണ് സംഭവം. വാടാനപ്പള്ളി നടുവിൽ കര സ്വദേശികളായ പ്രഭാകരനേയും, ഭാര്യ കുഞ്ഞി പെണ്ണിനെയും ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുഞ്ഞി പെണ്ണിനെ വീട്ടിനുള്ളിലെ മുറിയിലും, പ്രഭാകരനെ വീടിന് പുറത്തുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. വാടാനപ്പള്ളി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പത്തനംതിട്ടയിൽ അല്‍ഷിമേഴ്‌സ് രോഗിയെ ക്രൂരമായി ഉപദ്രവിച്ച് ഹോം നഴ്‌സ്: നഗ്നനാക്കി വലിച്ചിഴച്ചു, ബോധം പോകുന്നതുവരെ മർദ്ദിച്ചു പത്തനംതിട്ടയിൽ അല്‍ഷിമേഴ്‌സ് രോഗിക്ക് ഹോം നേഴ്സിന്റെ … Continue reading തൃശൂരിൽ വയോധിക ദമ്പതികൾ മരിച്ച നിലയിൽ