മാസവരുമാനം 5,000 രൂപ വരെ; എട്ടാം വയസിൽ സ്വന്തം ബിസിനസ്

മാസവരുമാനം 5,000 രൂപ വരെ; എട്ടാം വയസിൽ സ്വന്തം ബിസിനസ് ആലപ്പുഴ: എട്ടാം വയസിൽ തന്നെ ആഭരണനിർമ്മാണത്തിൽ സ്വന്തം ചെറിയ ബിസിനസ് ആരംഭിച്ച കൊച്ചുമിടുക്കി—മാസവരുമാനം 5,000 രൂപ വരെ. ഹരിപ്പാട് തൃക്കുന്നപ്പുഴ കുമ്പളശ്ശേരിൽ വടക്കതിൽ സുധീർകുമാരിന്റെയും നീതുവിന്റെയും മകളായ എൻ. അനന്തലക്ഷ്മി (ലച്ചു) മണ്ണാറശാല യു.പി. സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ്. സ്കൂളിലെ പ്രവൃത്തി പരിചയമേളയിൽ മത്സരിക്കാനാണ് ആദ്യം ആഭരണനിർമ്മാണం പഠിച്ചത്. മത്സരത്തിന് ശേഷം ഹോബിയായി തുടർന്ന ലച്ചിയോട് ഉപജില്ലാ കലോത്സവ സമയത്ത് പ്രധാന വേദിക്ക് സമീപം … Continue reading മാസവരുമാനം 5,000 രൂപ വരെ; എട്ടാം വയസിൽ സ്വന്തം ബിസിനസ്