29ാം നിലയിൽ നിന്നും എട്ടുവയസ്സുകാരിയെ വലിച്ചെറിഞ്ഞു, പിന്നാലെ ചാടി മാതാവും; ദാരുണാന്ത്യം
പൻവേൽ: മഹാരാഷ്ട്രയിലെ നവി മുംബൈയിലെ പനവേലിലാണ് ഞെട്ടിക്കുന്ന സംഭവം. എട്ടുവയസുള്ള മകളെ ഫ്ലാറ്റിന്റെ 29ാം നിലയിൽ നിന്നും മാതാവ് വലിച്ചെറിയുകയായിരുന്നു. പിന്നാലെ താഴേയ്ക്ക് ചാടി 37കാരിയായ മാതാവും ജീവനൊടുക്കി. നഗരത്തിലെ ഫ്ലാറ്റിൽ 29ാം നിലയിലായിരുന്നു യുവതിയും കുടുംബവും താമസിച്ചിരുന്നത്. മൈഥിലി ദുവാ എന്ന 37കാരിയും 8 വയസുള്ള മകളുമാണ് മരിച്ചത്. പൻവേലിലെ പാലാപ്സിലെ മാരത്തോൺ നെക്സ്റ്റിലായിരുന്നു യുവതിയും കുടുംബവും താമസിച്ചിരുന്നത്. അന്നേ ദിവസം രാവിലെ മകളെയുമെടുത്ത് യുവതി മുറിയിൽ കയറുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട ഭർത്താവ് കതക് തുറക്കാൻ … Continue reading 29ാം നിലയിൽ നിന്നും എട്ടുവയസ്സുകാരിയെ വലിച്ചെറിഞ്ഞു, പിന്നാലെ ചാടി മാതാവും; ദാരുണാന്ത്യം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed