നന്മകളാല്‍ സ്ഫുടം ചെയ്‌തെടുത്ത മനസുമായി വിശ്വാസികള്‍; ഇന്ന് ചെറിയ പെരുന്നാള്‍
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കും. ഒരു മാസം നീണ്ടുനിന്ന വ്രതാനുഷ്ഠാനത്തിന് ശേഷമാണ് ഇസ്ലാംമത വിശ്വാസികള്‍ ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്. പെരുന്നാള്‍ നമസ്‌ക്കാരത്തിനായി ഈദ്ഗാഹുകളും പള്ളികളും ഒരുങ്ങികഴിഞ്ഞു. തക്ബീര്‍ ധ്വനികളാല്‍ മുഖരിതമാണ് സംസ്ഥാനത്തെ പള്ളികള്‍. നന്മകളാല്‍ സ്ഫുടം ചെയ്‌തെടുത്ത മനസുമായാണ് വിശ്വാസികള്‍ ഈദ് ആഘോഷത്തിലേയ്ക്ക് കടക്കുന്നത്. പുതുവസ്ത്രങ്ങളണിഞ്ഞ് രാവിലെ നമസ്‌ക്കാരത്തിനെത്തും.സംസ്ഥാനത്ത് തിരുവനന്തപുരം നന്തന്‍കോടും കോഴിക്കോട് കപ്പക്കല്‍, പൊന്നാനി എന്നിവിടങ്ങളിലും ഇന്നലെ മാസപ്പിറ കണ്ടിരുന്നു. മാസപ്പിറ ദൃശ്യമായതായി സംയുക്ത മഹല്ല് ഖാസി ഇബ്രാഹീമുല്‍ ഖലീല്‍ ബുഖാരി … Continue reading നന്മകളാല്‍ സ്ഫുടം ചെയ്‌തെടുത്ത മനസുമായി വിശ്വാസികള്‍; ഇന്ന് ചെറിയ പെരുന്നാള്‍
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed