പതിവ് തെറ്റിക്കാതെ മമ്മൂട്ടി, കടവന്ത്ര സലഫി മസ്ജിദിൽ ഈദ് നമസ്കാരം നടത്തി; വീഡിയോ കാണാം

നാട്ടിലാണെങ്കിലും വിദേശത്താണെങ്കിലും പ്രാർഥനാ കാര്യങ്ങളിൽ അതീവ ശ്ര​ദ്ധ പുലർത്തുന്നയാളാണ് നടൻ മമ്മൂട്ടി. ഇത്തവണയും മമ്മൂട്ടി പതിവ് തെറ്റിച്ചില്ല. തിരക്കുകളിൽ നിന്ന് മാറി ഈദ് നമസ്കാരത്തിനെത്തിയിരിക്കുകയാണ് താരം. കടവന്ത്ര സലഫി മസ്ജിദിൽ നടന്ന ഈദ് ഗാഹിൽ പങ്കെടുക്കാനാണ് നടൻ എത്തിയത്. പ്രാർത്ഥനയ്ക്ക് എത്തിയ മമ്മൂട്ടിയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാണ്. അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങൾക്കുമൊപ്പമാണ് മമ്മൂട്ടി എത്തിയത് . മഴ മുന്നറിയിപ്പുള്ളതിനാൽ പല ജില്ലകളിലും ഇത്തവണ ഈ​ദ് ​ഗാഹുകൾക്ക് നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. ത്യാ​ഗം, സഹനം, സാഹോദര്യം എന്നീ മൂല്യങ്ങളുടെ … Continue reading പതിവ് തെറ്റിക്കാതെ മമ്മൂട്ടി, കടവന്ത്ര സലഫി മസ്ജിദിൽ ഈദ് നമസ്കാരം നടത്തി; വീഡിയോ കാണാം